Darling Darling poster

2000 · song 3

Chithirappanthalittu

Credits

Singer
KJ Yesudas KS Chithra
Lyricist
S Ramesan Nair
Composer
Ouseppachan

Lyrics

ചിത്തിരപന്തലിട്ട് ചിത്തിരപന്തലിട്ട് മുത്തുമണിക്കുട പിടിച്ചു തത്തമ്മപ്പെണ്ണേ  നിന്റെ താലിപീലികല്യാണം ഷെഹനായ്  മേളമോടെ മണിവർണ്ണതേരിതാ വരവായ്   ആ…ആ..ആ‍…. പുത്തരിത്താലമെടു പുഞ്ചിരിക്കോലമിടൂ പുതുപ്പെണ്ണു മാലയിടൂ നാനന്നാ നാനന്നാ നാനന്നാ സജനി.. തനുമത് സരിസ തുമേരെ മനമേ ബഹതി രഹ്‌നാ തിരകളിൽ നുരയിടും മതിയുടെ കുളിരേ സിരകളിൽ പടരുമാശ്രുതിലയമെവിടെ മഞ്ചാടി ചുണ്ടിലോ മധുമാസചെണ്ടിലോ മുത്തോലക്കിളി മുത്തേ നിന്നുടെ മുന്തിരിതോട്ടം… (പുത്തരിത്താലമെടു...) രജനി സമയഹു ജീവൻ തൂമധു ശശിപൻ ശോഭിത് രഹ്‌നാ നിറയുമീ നിറകുടം നിശയുടെ സുകൃതം ആ….ആ..ഒരു പണം താലിയിൽ തരളിത ഹൃദയം പുഴയോരക്കാവിലോ  മഴമേഘത്തേരിലോ കണ്ണും കണ്ണും കൊണ്ടാടുന്നൊരു കാവടിയാട്ടം (ചിത്തിര പന്തലിട്ടു...)

Published by the catalogue editor. Rights remain with the original creators.