1964 · song 3

Kanninu Kanninu

From Kudumbini

Credits

Singer
Zero Babu
Lyricist
Abhayadev
Composer
LPR Varma

Lyrics

കണ്ണിനു കണ്ണിനെ കരളിനു കരളിനെ തമ്മില്‍ അകറ്റി നീ കനിവറ്റ ലോകമേ (കണ്ണിനു... ) ഒരു വയറ്റില്‍ പിറന്നോരേ ഒരു പായിലുറങ്ങിയോരേ ഒരു നാളും ഇണങ്ങാതെ വേര്‍പിരിച്ചു - വിധി വേര്‍പിരിച്ചു (കണ്ണിനു... ) പാവന ബന്ധങ്ങള്‍ വെട്ടി മുറിക്കുവാന്‍ പായുന്ന കാലമേ - നിന്നെ ആര്‍ക്കും ചെറുക്കുവാന്‍ ആവില്ല - ദൈവത്തിന്‍ ആ‍ജ്ഞ നടക്കുക തന്നെ കണ്ണിനു കണ്ണിനെ കരളിനു കരളിനെ തമ്മില്‍ അകറ്റി നീ കനിവറ്റ ലോകമേ കനിവറ്റ ലോകമേ

Published by the catalogue editor. Rights remain with the original creators.