Vasanthiyum Lakshmiyum Pinne Njaanum poster

1999 · song 6

Prakritheeswari

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Mohan Sithara

Lyrics

പ്രകൃതീശ്വരീ നിന്റെ ആരാധകൻ ഞാനൊരാസ്വാദകൻ അന്ധ വന ഗായകൻ പ്രകൃതീശ്വരീ നിന്റെ ആരാധകൻ ഞാനൊരാസ്വാദകൻ അന്ധ വന ഗായകൻ ഏഴു നിറങ്ങളിൽ നിൻ ചിത്രങ്ങൾ ഏഴു സ്വരങ്ങളിൽ എൻ ഗാനങ്ങൾ ഏഴു നിറങ്ങളിൽ നിൻ ചിത്രങ്ങൾ ഏഴു സ്വരങ്ങളിൽ എൻ ഗാനങ്ങൾ പ്രകൃതീശ്വരീ നിന്റെ ആരാധകൻ ഞാനൊരാസ്വാദകൻ അന്ധ വന ഗായകൻ കണ്ണൻ ചിരട്ടയിൽ സ്വർണ്ണം നിറച്ചിട്ട് കണ്ണും തുളച്ചങ്ങുയർത്തിപ്പിടിക്കുന്നു സൂര്യൻ ഓ..സൂര്യൻ കണ്ണൻ ചിരട്ടയിൽ സ്വർണ്ണം നിറച്ചിട്ട് കണ്ണും തുളച്ചങ്ങുയർത്തിപ്പിടിക്കുന്നു സൂര്യൻ ഓ..സൂര്യൻ പൊന്നിൻ പൊടിയേറ്റു മിന്നിത്തിളങ്ങുന്ന മണവാട്ടിയാണിന്നു ഭൂമി ഒരു മണവാട്ടിയാണിന്നു ഭൂമി പ്രകൃതീശ്വരീ നിന്റെ ആരാധകൻ ഞാനൊരാസ്വാദകൻ അന്ധ വന ഗായകൻ ആനന്ദ ചിന്തുമായി പാരിജാതത്തിന്റെ നെഞ്ചിൽ തുളുമ്പുന്ന പൂന്തേൻ നുകരുന്ന വണ്ടേ ഓ വണ്ടേ ആനന്ദ ചിന്തുമായി പാരിജാതത്തിന്റെ നെഞ്ചിൽ തുളുമ്പുന്ന പൂന്തേൻ നുകരുന്ന വണ്ടേ ഓ വണ്ടേ ഇനിയുള്ള ജന്മവും ഈ ഗ്രാമ ഭംഗിയും ഒരു ഗാനമായ് ഞാൻ വിടരും വീണ്ടും ഒരു ഗാനമായ് ഞാൻ വിടരും പ്രകൃതീശ്വരീ നിന്റെ ആരാധകൻ ഞാനൊരാസ്വാദകൻ അന്ധ വന ഗായകൻ ഏഴു നിറങ്ങളിൽ നിൻ ചിത്രങ്ങൾ ഏഴു സ്വരങ്ങളിൽ എൻ ഗാനങ്ങൾ ഏഴു നിറങ്ങളിൽ നിൻ ചിത്രങ്ങൾ ഏഴു സ്വരങ്ങളിൽ എൻ ഗാനങ്ങൾ പ്രകൃതീശ്വരീ നിന്റെ ആരാധകൻ ഞാനൊരാസ്വാദകൻ അന്ധ വന ഗായകൻ ഞാനൊരാസ്വാദകൻ അന്ധ വന ഗായകൻ

Published by the catalogue editor. Rights remain with the original creators.