1999 · song 2

Nerukayil Alasam

Credits

Lyricist
Prakash Koleri
Composer
Mohan Sithara

Lyrics

നെറുകയിൽ അലസം നീ വാരിച്ചുറ്റിയ  നീളൻ ചുരുൾമുടിയുലയുമ്പോൾ... ആ... നെറുകയിൽ അലസം നീ വാരിച്ചുറ്റിയ  നീളൻ ചുരുൾമുടിയുലയുമ്പോൾ നിറയൗവ്വനത്തിലെ നിമ്നോന്നതങ്ങളിൽ നീഹാരമുറയുമ്പോൾ നിന്നെ നീയാക്കും നിർവൃതിയിൽ സ്വയം മറന്നോ... ഇന്നു നീരാട്ടു കടവിൽ വന്നൂ ഇന്നു നീരാട്ടു കടവിൽ വന്നൂ.. ഇളംമഞ്ഞിൻ കുളിരിൽ ഋതുമതിയായോരിന്ദീവരകന്യകേ ആ... ഇന്നുരാവിൽ നിനക്കുറങ്ങാൻ പുല്ലുപായ വിരിച്ചു

Published by the catalogue editor. Rights remain with the original creators.