1964 · song 4

Maanatheppenne

Credits

Singer
P Leela
Lyricist
Thirunayinaarkurichi Madhavan Nair
Composer
MS Baburaj

Lyrics

മാനത്തെ പെണ്ണെ മയിലാഞ്ചി പെണ്ണേ ഞാനൊന്നു ചോദിച്ചാല്‍ ചൊല്ലൂലേ മഴവില്ലിന്‍ നാട്ടില്‍ അഴകിന്റെ വീട്ടില്‍  മാ‍രനെത്തുന്നതിന്നാണോ - മണി മാരനെത്തുന്നതിന്നാണോ നിറമുള്ള പന്തല് നീല പന്തല് നിനക്കായൊരുക്കിയതാരാണ് പന്തലിലരിമുല്ല പൂക്കുല തൂക്കി  ചന്തത്തില്‍ ചമയിച്ചതാരാണ് - നിന്നെ ചന്ദനം തളിക്കണതാരാണ് (മാനത്തെ....) കടലമ്മ കൊടുത്തൊരു മണിമുത്തു മാല മണിമുത്തു മാല കന്നിനിലാവിന്‍ പൂഞ്ചേല കന്നിനിലാവിന്‍ പൂഞ്ചേല (2) കരളിന്റെ കരളില്‍ കളിയാടും - നിന്‍  കല്യാണ ചെറുക്കന്റെ കയ്യിലുണ്ടോ (2) നീലക്കടലേ നീരാടും കടലേ നീയൊന്നു ചോദിച്ചാല്‍ ചൊല്ലൂലേ നിന്നുടെ കരയില് വന്നിനിയച്ചന് പൊന്നരിചോറു കൊടുക്കൂലേ - ഞാന്‍  പുന്നാരം പാടിക്കളിക്കൂലേ

Published by the catalogue editor. Rights remain with the original creators.