1964 · song 1

Ezhu Nirangalil Ninnude Roopam

Credits

Singer
S Janaki Kamukara
Lyricist
Thirunayinaarkurichi Madhavan Nair
Composer
MS Baburaj

Lyrics

ഏഴുനിറങ്ങളില്‍ നിന്നുടെ രൂപം  എഴുതി തീര്‍ക്കാം ഞാന്‍ മത്സഖി എഴുതി തീര്‍ക്കാം ഞാന്‍ ഏഴുനിറങ്ങളുമില്ലാതെ  എഴുതാന്‍ തൂലികയില്ലാതെ ഏഴഴകുള്ളൊരു ചിത്രമെനിക്കായ്  എഴുതിത്തരുമോ നീ എനിക്കായ് എഴുതിത്തരുമോ നീ കടമിഴിമുനയും മഴവില്ലൊളിയും  കടമായ് തരുമോ നീ -മത്സഖി കടമായ് തരുമോ നീ - എങ്കില്‍ എന്തിനു തൂലിക എന്തിനു ചായം  എഴുതാമെന്തും ഞാന്‍ - നിനക്കായ് എഴുതാമെന്തും ഞാന്‍ തൂലികയില്ലാതെ ഞാന്‍ - ഒരു  ചായവുമില്ലാതെ ഞാന്‍ (2) എന്നേ നിന്നുടെ സുന്ദര രൂപം  എഴുതിയിരിപ്പൂ ഞാ‍ന്‍ - ഉള്ളില്‍  എഴുതിയിരിപ്പൂ ഞാന്‍ ഏഴുനിറങ്ങളുമൊന്നായി  ഏഴുപദങ്ങളുമൊന്നായി ഏകും നമ്മുടെ രാഗം മോഹനം ഏഴാം സ്വര്‍ഗമിതാ - നമ്മുടെ ഏഴാം സ്വര്‍ഗമിതാ

Published by the catalogue editor. Rights remain with the original creators.