1964 · song 6

Penkodi Penkodi

Credits

Singer
P Susheela AM Raja
Lyricist
Vayalar
Composer
G Devarajan

Lyrics

പെൺകൊടി പെൺകൊടി - നിൻ മാനസമൊരു പളുങ്കു പാത്രം പനിനീർമലരുകൾ പകുത്തു വെച്ചൊരു പളുങ്കു പാത്രം  (പെൺകൊടി... ) എൻ പ്രിയനെൻ പ്രിയനെല്ലാ നേരവും എനിക്കു മാത്രം കരളിൻ മധുരവും അതിന്റെ ലഹരിയും എനിക്കു മാത്രം  (എൻ പ്രിയ..) കണ്ണും കണ്ണും കഥ പറയും കയ്യും മെയ്യും കഥ പറയും ഒന്നിച്ചിങ്ങനെ പാടുമ്പോൾ എന്നെത്തന്നെ മറക്കും (2) (പെൺകൊടി..) ചുണ്ടും ചുണ്ടും ചിരി പൊതിയും നെഞ്ചും നെഞ്ചും കുളിരണിയും (2) നൃത്തം വെയ്ക്കും കണ്മണീ നിന്നെ കൊത്തിക്കൊണ്ടു പറക്കും (2) (പെൺകൊടി..)

Published by the catalogue editor. Rights remain with the original creators.