1999 · song 1

Doorathaarakangal

From Sparsham

Credits

Singer
KJ Yesudas
Lyricist
S Ramesan Nair
Composer
Sharreth

Lyrics

ദൂരതാരകങ്ങൾ  പൊലിയും നിശാകുടീരം കനൽവീണ വീഥിയിൽ  എരിയുന്നു ജീവമോഹം ദൂരതാരകങ്ങൾ താരാപഥം  അതിരാകുമീ ഭൂവിൽ തോരാതെയെൻ  മിഴിയിൽ പിറന്നു ശോകം ഏതോ ദീപം തേടും ഏകാന്തയാമിനിയിൽ ആരോ..നീയും ഞാനും  ദൂരതാരകങ്ങൾ വേഴാമ്പലേ  ഒരു ദാഹതീരമുണ്ടോ വേർപാടിലും  സുഖനൊമ്പരങ്ങളുണ്ടോ തേങ്ങും നെഞ്ചിനുള്ളിൽ  പ്രാണന്റെ മൺകുടം ആരോ..തന്നു വീണ്ടും ദൂരതാരകങ്ങൾ  പൊലിയും നിശാകുടീരം കനൽവീണ വീഥിയിൽ  എരിയുന്നു ജീവമോഹം ദൂരതാരകങ്ങൾ

Published by the catalogue editor. Rights remain with the original creators.