Pattabhishekam poster

1999 · song 3

Poovukal Peyyum

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Bichu Thirumala
Composer
Berny Ignatius

Lyrics

ഗിരിജപതി സുതന് സ്വാഗതം  സകലശുഭ ശകുനദായകാ  ആരാധനകളുടെ ദീപാഞ്ജലി.... പൂവുകൾ പെയ്യും മധുവും..വണ്ടുകൾ നെയ്യും ശ്രുതിയും  ഭൂപടനെഞ്ചിൽ താളം തട്ടും സമയം.....(2) ആയിരം കലകൾ തൻ...ആദിരൂപരേഖരാശി തിരയും... ആയിരം കലകൾ തൻ...ആദിരൂപരേഖരാശി തിരയും... ആ.........ആ........ആ താം തിത്തൈ നട്വാംഗമായീ.... ഒരു ദിനമീ നമ്മളൊന്നായീടും....(പൂവുകൾ.........സമയം) രാധികയായ് നീ മൃദുപദമാടും രതിസുഖസാരേ..പാടുമ്പോൾ..... ധീരസമീരേ....യമുനാതീരേ....വസതിവനേ വനമാലീ... നിന്നധരോഷ്‌ണം ചുംബനമേകും- മുരളികയായ് ഞാൻ മാറുമ്പോൾ.. വരവർണ്ണസീമയിൽ... ദലമർമ്മരങ്ങളിൽ.. നമ്മളേകമാം രാപ്രതീക്ഷ തൻ- ജന്മശയ്യയിൽ ജനിമൃതി തിരയും  നീലമേഘമണിവിതറും.. പൂനിലാവിലുഷസ്സുണരും  മനസ്സറയിൽ അഴകൊഴുകും പനിമലരതിലുതിരും......(പൂവുകൾ.........സമയം) ഗോപികയാമെൻ മനസ്സരസ്സലിയും യദുകുലമിളകും കാളിന്ദീ.... ഗോപീപീനപായോധര മർദ്ധന ചഞ്ചലകരയുഗശാലീ.... നീലക്കടമ്പിൻ നെറുകയിലുണരും  മയിലുകൾ പൊഴിയും പീലികളിൽ... നരജന്മ കർമ്മമാം... വരബന്ധമാണു നാം  ഈ..നിശാസുഖം...ഭാമദാലസം.... രാസകേളിജം..ഇതുമൊരു സുകൃതം  മൂകരാഗമതിമധുരം...... ആത്മദാഹരതിശലഭം... അനുഭവമേ ഒരു നിമിഷം... ഇതുവഴിയൊഴുകി വരൂ..............(പല്ലവി) പൂവുകൾ പെയ്യും മധുവും..വണ്ടുകൾ നെയ്യും ശ്രുതിയും  ഭൂപടനെഞ്ചിൽ താളം തട്ടും സമയം

Published by the catalogue editor. Rights remain with the original creators.