1999 · song 7

Neela kamaladalam Azhagin Alakalil

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Kaithapram

Lyrics

നീലകമലദളം അഴകിൻ അലകളിൽ വിരിയുന്നു ശാരദേന്ദുകല മന്ദഹാസമധു വെണ്ണിലാമഴ തൂകുന്നു നീലകമലദളം അഴകിൻ അലകളിൽ വിരിയുന്നു ശാരദേന്ദുകല മന്ദഹാസമധു വെണ്ണിലാമഴ തൂകുന്നു സമയ തീരമുണരുന്നു സാമഗാനമൊഴുകുന്നു ചൈത്ര വീണാവാരിനിയാം ശില്പകന്യകയുണരുന്നു എൻ പ്രണയ നായികയെവിടെ എവിടെ [നീലകമലദളം.. ധനിസസാസ സനിദമഗസ സഗമമാമ മഗഗഗ സനിസ നീധ നീധമാ സഗനിസ ധനിമ ധാമധാമഗ സഗമധ നിസഗസ സഗമാമാമാമാമാ ഗമധനിസാസാസാസാ മഗസനിസനിധനിധ മഗസ ഗമധനിസ മധനിസ ധനിസ നിസ ഗന്ധർവ്വ യാമങ്ങൾ വിടരുന്നു ഹംസങ്ങൾ നീന്തുന്നു പൊൻകനവിൽ നീഹാര രാവിന്റെ ചാരുതയിൽ സങ്കല്പ സാമ്രാജ്യമുണരുന്നു അരികിലണയാൻ താമസമെന്തേ എന്നോടിനിയും പരിഭവമരുതേ ഒന്നുകാണാനെൻ ആത്മരാഗങ്ങൾ തേങ്ങിയൊഴുകുന്നു [നീലകമലദളം.... മൗനങ്ങൾ പാടുന്നു തരളിതമായ് മായാവസന്തങ്ങളാടുന്നു നിൻദിവ്യ സൗന്ദര്യലഹരിയുമായ് സ്വർലോകമെൻ മുന്നിൽ വിടരുന്നു മിഴികൾ നിറയെ മലർശരങ്ങൾ നിന്റെ മൊഴിയിൽ സ്വരസുഗന്ധം പൊന്നശോകങ്ങൾ പൂത്തു വിടരുന്നു നിന്റെ പൊൻവനിയിൽ [നീലകമലദളം....

Published by the catalogue editor. Rights remain with the original creators.