1999 · song 6

Nilaappaithale

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
Ouseppachan

Lyrics

നിലാ പൈതലേ  മിഴിനീർമുത്തു ചാർത്തിയോ കിളിത്തൂവൽ പോൽ  അലിവോലുന്ന കൺപീലിയിൽ ഇതളുറങ്ങാത്ത പൂവുപോലെ നീ അരികിൽ നില്പൂ തഴുകാം താന്തമായ് മുളം തണ്ടായ് മുറിഞ്ഞ നിൻ മനം തഴുകുന്ന പാട്ടു ഞാൻ മറന്നേയ്ക്കു നൊമ്പരം ഒരു കുരുന്നു കുമ്പിളിലേകിടാം കനിവാർന്ന സാന്ത്വനം പറന്നെന്നാൽ തളർന്നു പോം ഇളം ചിറകുള്ള പ്രാവു നീ കുളിർ മഞ്ഞുതുള്ളി നീ മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ വരികെന്റെ ചാരെ നീ

Published by the catalogue editor. Rights remain with the original creators.