1964 · song 3

Kannilppettathu

From Devaalayam

Credits

Singer
PB Sreenivas
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കണ്ണിൽപ്പെട്ടത് കയ്യിൽ പെടില്ല കാലം നമ്മൾക്കെതിരായാൽ കണ്ണീരുകൊണ്ടൊരു കാര്യവുമില്ല കാലക്കേടിനു മരുന്നില്ല ആശിച്ചിടുന്നതിനതിരില്ല-നമു- ക്കായതു നേടുവാൻ വഴിയില്ല ഹൃദയം തുറന്നു കാട്ടിയാൽ കാണാൻ ഉതകുന്ന കണ്ണുകളാർക്കുമില്ല എന്താണു ജീവിതമെന്താണിതിന്നർത്ഥം എതാണു പോകേണ്ട മാർഗ്ഗം ആരാണു ചൊല്ലിത്തരുവാൻ നേ൪വഴി ആരാണു കാട്ടിത്തരുവാൻ

Published by the catalogue editor. Rights remain with the original creators.