1964 · song 2

Kaithozhaam

From Devaalayam

Credits

Singer
KJ Yesudas
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കൈതൊഴാം ദൈവമേ കരുണ ചെയ്ക കമനീയ രൂപമേ പരമാണുവിലും പ്രാണബിന്ദുവായ് പരിലസിക്കും ചില്പ്രകാശമേ വിശ്വനിയാമക നീ കുടികൊൾവതു വിശ്വാസത്തിൻ കോവിലിലല്ലോ യുക്തിയും ബുദ്ധിയും തളരും നേരം മുക്തി കൊടുപ്പതു നീയല്ലൊ നാവിലങ്ങയുടെ നാമവും-കരൾ കാവിലങ്ങയുടെ രൂപവും മേവിടേണമിനിയെന്നുമെന്നുമെൻ ദേവദേവ കരുണാനിധേ

Published by the catalogue editor. Rights remain with the original creators.