Mazhavillu poster

1999 · song 8

Shivadam Shivanaamam

From Mazhavillu

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Mohan Sithara

Lyrics

ആ ആ ആ ആ ആ ആ ആ ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) ശുഭദം ശിവചരിതം പാപഹരം നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല നിന്‍ കരുണയാലേ(2) തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ ആ ആ ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) സഫലമായ് ജീവിതം രാഗലോലം ആ ആ ആ സഫലമായ് ജീവിതം രാഗലോലം കാവ്യകല്ലോലിനീ തീരഭൂവില്‍ ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ പ്രണയകല്ലോലമിളകി മറയുന്നു വസന്ത സുഗന്ധ തരംഗ രജനിയില്‍ കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ ആ ആ ആ ആ ആ ആ ആ ആ ആ ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) ശുഭദം ശിവചരിതം പാപഹരം നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) ആ ആ ആ ആ ആ ആ ആ

Published by the catalogue editor. Rights remain with the original creators.