1999 · song 5
Meenakkodikkaatte
Credits
- Singer
-
KS Chithra
- Lyricist
-
Kavalam Narayana Panicker
- Composer
-
MG Radhakrishnan
Lyrics
മീനക്കോടി കാറ്റേ ആവണിപ്പൂങ്കാറ്റേ
നിന്നാരോമൽ കഥപറയൂ
ആരാരും കേൾക്കാ കഥ പറയൂ
പറയൂ കഥ പറയൂ
പറയൂ നിൻ കഥ പറയൂ
തളിരില ചൂടി വിരുന്നിനു വന്നു
വാസന്തകാലം
മലരുന്ന മലരിനെ തേൻവണ്ടു തിരയുന്ന
ശൃംഗാര ശ്രുതി മുഴങ്ങി
(മീനക്കോടി...)
മദംകൊണ്ട് ഗന്ധം വഴിയുന്ന മണ്ണിൽ
മോഹങ്ങൾ വീണു
മറവി തന്നുറവയിൽ ഓർമ്മകൾ തിരയുന്ന രോമാഞ്ചസുഖമറിഞ്ഞു
(മീനക്കോടി...)
Published by the catalogue editor. Rights remain with the original creators.