Kannezhuthi Pottum Thottu poster

1999 · song 2

Harichandanam

Credits

Singer
MG Sreekumar
Lyricist
Kavalam Narayana Panicker
Composer
MG Radhakrishnan

Lyrics

പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാണോ ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ നിൻ‌ദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ ആ..........ആ.......ആ.....ആ....(ഹരിചന്ദന) ഉം.....ഉം.....ഉം................. ഉള്ളിൽ കലിതുള്ളും മിന്നലോ കടമിഴിയിൽ വീശുമഴകാണോ വിങ്ങുമലിവാണോ (2) മാറിലെ തേ‍ങ്ങലിൽ പരിഭവമുറയുന്നോ (ഹരിചന്ദന) പൂന്തേൻ മൊഴി തൂവും കാമമോ പൊരുളറിയാതെന്നിൽ മുഴുകുന്നോ വീണുപിടയുന്നോ (2‍) പൂങ്കുയിൽ കൊഞ്ചലിൽ ഒളിയുമൊരഴകാണോ (ഹരിചന്ദന

Published by the catalogue editor. Rights remain with the original creators.