1999 · song 3

Kunjikunjomana

From Janani

Credits

Singer
KJ Yesudas
Lyricist
Kavalam Narayana Panicker
Composer
Ouseppachan

Lyrics

കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ  കുന്തിരിക്കക്കുന്നിലും  നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ്  ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ  നാളും നാഴികയും നീങ്ങാമനസ്സിലെ തേൻകുളിരും തേടിവരും മധുമാസമേ വേനല്‍പ്പുഴവഴിയേ മേനിയിലീറനുമായ് നീളും നിഴലായ്... നീളും നിഴലായ് പ്രാണനിലുണരും രോമാഞ്ചമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ  തൂവും പുഞ്ചിരിയിൽ കൊഞ്ചും മൊഴിയിലും തൂമെഴും കണ്ണിലും കനവായിരം കന്നിക്കണിനിറമായ് കണ്ണിതിലുമ്മ നിറഞ്ഞൂറും സുഖമായ് ജീവനിലലിയൂ ആനന്ദമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ  കുന്തിരിക്കക്കുന്നിലും  നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ്  ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ

Published by the catalogue editor. Rights remain with the original creators.