1999 · song 2
Devee Hridayaraagam
Credits
- Singer
-
KS Chithra
P Unnikrishnan
- Lyricist
- S Ramesan Nair
- Composer
-
Sharreth
Lyrics
ദേവീ..ഹൃദയരാഗം..
നീയെനിക്കെന്നും ജീവനിൻ താളം
രാവുറങ്ങുമ്പോൾ പ്രേമഹിന്ദോളം
ദേവീ..ദേവീ...
ഈ പ്രേമസിന്ദൂരം ചാർത്തും നേരം നീ എന്റെ ആ.....
ആരും കാണാ ചന്തം പോലെ അലയാഴി തിരയാകാൻ
തെളിയുന്നതെന്തെൻ മുന്നിൽ പൊൻ താരം
വിരിയുന്നതെന്തെൻ കണ്ണിൽ മന്ദാരം
നീ എന്റെ സ്നേഹത്തിൻ മുത്തോമുത്ത്, ദേവീ..ദേവീ..
കാണാത്ത തീരങ്ങൾ കനകം തന്ന നാളല്ലേ
ആ ...കന്നി തിങ്കൾ പൊട്ടും കുത്തി കായമ്പൂ നിന്നില്ലേ
ഇനിയേതു ജന്മം ചിറകുകൾ തേടുന്നു
ഹൃദയങ്ങൾ ഒന്നായ് ചുടുമഴ നനയുന്നു
നീ എന്റെ പുണ്യത്തിൻ മുത്തോമുത്ത്,
ഏതോ ദേവഗാനം കാതിലൂറുന്നു മാരിപെയ്യുന്നു
പാതിരാകാറ്റിൽ പഞ്ചമം കേൾപ്പൂ..
ദേവി..ദേവീ..ദേവീ..ദേവീ...ആ....
Published by the catalogue editor. Rights remain with the original creators.