Summer in Bethlehem poster

1998 · song 2

Confusion Theerkkaname

Credits

Singer
MG Sreekumar Chorus
Lyricist
Gireesh Puthenchery
Composer
Vidyasagar

Lyrics

പച്ചക്കിളിപ്പാവിഴ പാൽവർണ്ണമൊത പാല കൊച്ചുങ്കൽ അഞ്ചെണ്ണം നില്പ്പാനു ശംഭോ.. അതിലോന്നിൽ അടിയന്റെ വധൂ ഉണ്ടത് എത് ഈ നരകത്തിൽ നിന്നൊന്നു കര കെട്ട് .. ശംഭോ.ശംഭോ..ശംഭോ..ഓ..ഓ കൺഫ്യൂഷൻ തീർക്കനാമേ എന്റെ കൺഫ്യൂഷൻതീർക്കനാമം തുംഗ ജഡാധാരാ ചന്ദ്രകലാധാരാ ശങ്കരഭഗവാനേ സംഘടമീവിധമെന്തിന് തന്നത് സാംബ സദാശിവനേ ശിവശംഭോ..ശിവശംഭോ.. ശിവശംഭോ..ശംഭോ.. (കൺഫ്യൂഷൻ) ഫാർമിൽ പൈക്കലില്ല.. ലോണിൽ ബാക്കിയില്ല.. ബാങ്കിൽ ക്യാഷ് അടചില്ല മേലേ നീലനിറം താഴെ കുന്നുകുഴി മൂന്നിൽ മൂകം നാരകം കലികാലം തീരൻ കല്യാണം വേണം അലിവോട് കനിയേണം നീയെൻ ശംഭോ (2) ശിവശംഭോ..ശിവശംഭോ.. ശിവശംഭോ..ശംഭോ..

Published by the catalogue editor. Rights remain with the original creators.