1998 · song 3
Vishwaadhaaramaam
Credits
- Singer
- Vinu Anand
- Lyricist
- Traditional
- Composer
-
MG Radhakrishnan
Lyrics
വിശ്വാധാരമാം വിഷ്ണുമായ നീ
നീ താൻ ചൈതന്യ വാഹിനി
സകലകാരിണീ പ്രപഞ്ചമോഹിനീ
സാധകം അമരത്വദായിനി
Published by the catalogue editor. Rights remain with the original creators.