1964 · song 9

Romeo Romeo

From Atom Bomb

Credits

Singer
P Leela PB Sreenivas
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

റോമിയോ റോമിയോ  റോമിയോ റോമിയോ റോമിയോ  റോമിയോ ഹാ ലോകത്തിൽ ആനന്ദം  രാഗജീവിതം രാഗജീവിതം നാമൊന്നായ് ചേരുമ്പോൾ  നാകമല്ലോ ലോകമെല്ലാം രാ രാ രാ രാ രാ രാ ര രം (റോമിയോ....) മണിയറയെല്ലാം അലങ്കരിച്ചു മണമുള്ള പൂക്കൾ അതിൽ വിരിച്ചു പ്രണയത്താൽ ലോകം മറന്നു നമ്മൾ ഹണിമൂണിൻ സന്തോഷം ആർന്നു നമ്മൾ (മണിയറയെല്ലാം... ) റോമിയോ റോമിയോ  റോമിയോ ഒരു കൊച്ചു കളിവാക്കു ഞാനുരച്ചാൽ ഉടനെന്തേ നിൻ മുഖം വാടിടുന്നു ഒരു നേരം കാണാതിരുന്നു പോയാൽ ഉടനെന്തേ നീയെന്നിൽ കോപിക്കുന്നു (ഒരു കൊച്ചു... ) റോമിയോ റോമിയോ  റോമിയോ ഹാ ലോകത്തിൽ ആനന്ദം  രാഗജീവിതം രാഗജീവിതം നാമൊന്നായ് ചേരുമ്പോൾ  നാകമല്ലോ ലോകമെല്ലാം രാ രാ രാ രാ രാ രാ ര രം

Published by the catalogue editor. Rights remain with the original creators.