1998 · song 4

Yaaminee Mandapangal (F)

From Ormacheppu

Credits

Singer
KS Chithra Sindhu Devi
Lyricist
Kaithapram
Composer
Johnson

Lyrics

ആ ആ ആ   യാമിനീ മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍ ചാമരം വീശുമീ വസന്തരാജിയാടുമ്പോള്‍ (2) ഓമനേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍ പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം യാമിനീ അഞ്ചിതള്‍ പൂവിലെ പൊന്‍പരാഗമാണു നീ സ്വപ്നകല്ലോലിനീ രാഗമാണു നീ(2) പൂങ്കിനാകായലില്‍ രാജഹംസമാണു നീ പ്രേമാര്‍ദ്രം നിന്‍രൂപം....യാമിനീ എന്റെ സാമ്രാജ്യമീ മന്ദഹാസതീരം എന്റെ മണ്‍വീണയില്‍ പ്രേമസാഗരം (2) നിന്നില്‍ വീണൊഴുകുമെന്നാത്മരാഗ പൗരുഷം തേടുന്നൂ സാഫല്യം യാമിനീ മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍ ചാമരം വീശുമീ വസന്തരാജിയാടുമ്പോള്‍ ഓമനേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍ പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം യാമിനീ

Published by the catalogue editor. Rights remain with the original creators.