1998 · song 2

Viraham nurayum nilaave

From Ormacheppu

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Johnson

Lyrics

വിരഹം നുരയും നിലാവേ വിരഹം വിരഹം നുരയും നിലാവേ എവിടെയാ മുഖം സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ വിരഹം നിഴലുറങ്ങും വഴിയിലൂടെ തേടി ഞാനലഞ്ഞൂ (2) മിഴികളില്‍ കണ്ണീര്‍ക്കടല്‍ കരളിലോ മദം വിരഹം നുരയും നിലാവേ എവിടെയാ മുഖം സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ ചുടു ഞരമ്പില്‍ ജ്വാലയൊഴുകീ എവിടെയെന്റെ തോഴി (2) തകരുമീ പറുദീസയില്‍ കനവുകള്‍ കനല്‍ വിരഹം നുരയും നിലാവേ എവിടെയെന്‍ സഖീ സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ വിരഹം നുരയും നിലാവേ എവിടെയാ മുഖം സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ പടരുമെന്‍ മോഹമേ പടരുമെന്‍ മോഹമേ പടരുമെന്‍ മോഹമേ

Published by the catalogue editor. Rights remain with the original creators.