1964 · song 4
Love Venamo
Credits
- Singer
-
S Janaki
- Lyricist
- Thirunayinaarkurichi Madhavan Nair
- Composer
- Br Lakshmanan
Lyrics
ലവ് വേണമോ ലോ വേണമോ
ഒരു ലോട്ടറി ചീട്ടിതു ലോയറേ
എന്‍റെ കോ൪ട്ടില്‍ കുടുങ്ങുമെന്‍റെ പ്ളേയറേ
ഇതു ലവ് ലവ് ലവ് ആളെ വളക്കണ ലവ്
(ലവ് വേണമോ... )
തെല്ലു മയങ്ങും ഒന്നു കറങ്ങും
അല്പം മായാ മരുന്നിതു ചെന്നാല്‍
പിന്നെ കിടക്കും ഉയിര്‍ തുടിക്കും
ഇതു കിട്ടാതിരിക്കുകിലെന്നാല്‍
(തെല്ലു മയങ്ങും... )
പകല്‍ നേരത്തു കണ്ണുകള്‍ അടച്ചിരിക്കും
ഇരുള്‍ മൂടുന്ന രാത്രിയില്‍ എഴീച്ചിരിക്കും
പിന്നെ ഡ ഡ ഡ ഡാവിലടി തെറ്റി വീഴും
(ലവ് വേണമോ..... )
ഇതു കിഴവന്‍ ഇവള്‍ യുവതി
എന്ന പ്രായഭേദമിതിനില്ല
വകതിരിവും പഠിച്ചറിവും കൊണ്ടു
വല്ല്യ നേട്ടമിതിനില്ല
(ഇതു കിഴവന്‍... )
ഒന്നും ചിന്തിച്ചാല്‍ കിട്ടുകില്ല പായന്‍റ്
ഇന്നു ഞാന്‍ തന്നെ എഴുതാം ജഡ്ജ്മെന്‍റ്
ഇത് ലവ് ലവ് ലവ് ആളെ വളക്കുന്ന ലവ്
(ലവ് വേണമോ... )
Published by the catalogue editor. Rights remain with the original creators.