Mayilpeelikkavu poster

1998 · song 4

Mayilaay Parannuvaa [D]

Credits

Singer
KJ Yesudas KS Chithra
Lyricist
S Ramesan Nair
Composer
Berny Ignatius

Lyrics

മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ കനിവായ് പൊഴിഞ്ഞു താ  മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം  കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീയണിയൂ നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും  (മയിലായ്...) മുകിലുകൾ മേയും മാമഴ കുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ (2) കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻ വരൂ വരൂ വരദേ തരുമോ ഒരു നിമിഷം (മയിലായ്...) വിരഹനിലാവിൽ സാഗരമായ് പുഴകളിലേതോ ദാഹമായി (2) ആറ്റിലുറങ്ങും തേങ്ങലായ് പാട്ടിനിണങ്ങും രാഗമായ് വരൂ വരൂ വരദേ തരുമോ തിരുമധുരം  (മയിലായ്...)

Published by the catalogue editor. Rights remain with the original creators.