Mayilpeelikkavu poster

1998 · song 3

Mayilaay Parannuvaa

Credits

Singer
S Janaki
Lyricist
S Ramesan Nair
Composer
Berny Ignatius

Lyrics

മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ  മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം  കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും നിസരി നീധപനി ധാപമഗരീ മാഗാസ നിസാ  മയിലായ് ഓ  മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നേ ഞാൻ വരൂ വരൂ വരദേ.. തരുമോ ഒരു നിമിഷം  മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി  വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി  ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ് വരൂ വരൂ വരദേ.. തരുമോ തിരുമധുരം   മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ  മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം  കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും നിസരി നീധപനി ധാപമഗരീ മാഗാസ നിസാ  മയിലായ് ഓ  മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ  മണിപ്പീലിയൊന്നു നീ അരികെ

Published by the catalogue editor. Rights remain with the original creators.