1964 · song 1

Azhakil Mikachathethu

From Atom Bomb

Credits

Singer
S Janaki PB Sreenivas
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

അഴകില്‍ മികച്ചതേത് ഏത് അറിവില്‍ മികച്ചതേത് ഏത് അഴകിനും അറിവിനും ഇന്ന് അവനിയില്‍ മികച്ചത് പെണ്ണ് അവളെ അടിമയാക്കിടുമൊരാണ്‌ (അഴകില്‍... ) ആണ്‍മയില്‍ പീലിവിരിച്ചാടും ശരി ആടിടട്ടേ.. ആണ്‍കുയില്‍ തേന്മൊഴി പാടും ശരി പാടിടട്ടേ.. (ആണ്‍മയില്‍... ) അഴകിനും അറിവിനും ഇന്ന് പ്രകൃതിയില്‍ മികച്ചത് ആണ്‌ അവനെ അടിമയാക്കുമൊരു പെണ്ണ് (അഴകില്‍... ) ഇണയെ മയക്കാന്‍ ആടുന്നിതാണ്മയില്‍ പിട തന്നെയിണക്കാന്‍ പാടുന്നിതാണ്‍ കുയില്‍ (ഇണയെ... ) നാരിതന്‍ ശക്തിയുടെ രാജ്യം അല്ലെങ്കില്‍ പുരുഷന്‍ വെറുമൊരു പൂജ്യം (നാരിതന്‍... ) അഹഹാ ഹാ ഹാ...

Published by the catalogue editor. Rights remain with the original creators.