1998 · song 1

Dukha Swapnangale Nithya Sathyangale

Credits

Singer
Biju Narayanan
Lyricist
S Ramesan Nair
Composer
Berny Ignatius

Lyrics

ദുഃഖസ്വപ്നങ്ങളേ നിത്യസത്യങ്ങളേ  ദുഃഖാര്‍ദ്രരായി ഭൂമിയില്‍ ഞങ്ങളെ വിട്ടകന്നെങ്ങോ വിദൂരത്തിലെത്തിയ സ്വര്‍ഗ്ഗസ്ഥയായൊരു ദേവിയെക്കണ്ടുവോ ദുഃഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ ഈ മലനാടിനെ കോരിത്തരിപ്പിച്ച ആനന്ദനടനവും വശ്യഭാവങ്ങളും ഇല്ല മറക്കുവാനാകില്ല പൈതലേ ഈ ജന്മമല്ല മറ്റേതു ജന്മത്തിലും വിധിയെത്ര ക്രൂരമാണെങ്കിലുമെന്തിനായ് ശരമെയ്തു വീഴ്ത്തിയീ മാടപ്പിറാവിനെ  അരുതേയരുതേ ഇതാരോടുമിങ്ങനെ കാട്ടരുതേ ഞങ്ങള്‍ക്കാവില്ലിതോര്‍ക്കുവാന്‍

Published by the catalogue editor. Rights remain with the original creators.