Daya poster

1998 · song 1

Neeyen kaamamohini

From Daya

Credits

Singer
Hariharan
Lyricist
ONV Kurup
Composer
Vishal Bharadwaj

Lyrics

നീയെൻ കാമമോഹിനീ നിലാവിൽ പാടിയാടും നൈൽ നദി ഞാനും നിന്റെ കൂടെ രാത്രി കൂടാരത്തിലാടാം കാമിനീ വാനിൻ മാറിൽ താരാഹാരങ്ങൾ ഈയെൻ മാറിൽ മോഹാവേശങ്ങൾ (നീയെൻ...) പാതിരാപ്പൂവിൻ പാഴ് കിനാവായ് ഞാൻ ഒരു രാക്കിളിയായിതിലേ വരൂ ഒരു തേൻ മൊഴിയായിതിലേ വരൂ (നീയെൻ...) വേനലിൻ മാറിൽ കാനൽ നീരായ് ഞാൻ മണലാഴിയിലെ കുളിരായ് വരൂ മധുപാത്രമിതിൽ നിറയാൻ വരൂ  (നീയെൻ...) ------------------------------------------------------------

Published by the catalogue editor. Rights remain with the original creators.