1964 · song 2

Deepame Nee Nadathuka

From Althaara

Credits

Singer
KJ Yesudas Chorus
Lyricist
Thirunayinaarkurichi Madhavan Nair
Composer
MB Sreenivasan

Lyrics

ദീപമേ നീ നടത്തുകെന്നെയും ഈയിരുളിൽ ദീപമേ നീ നടത്തുകെന്നെയും ഈയിരുളിൽ നിന്‍ മാര്‍ഗ്ഗത്തിൽക്കൂടെ ഞാൻ  സ്വർഗ്ഗത്തിൽചേരും വരെ പാവമാമെന്നെ തൃക്കൈകളാലേ പാരിൽ നീ എന്നും താങ്ങീടേണമേ ഏൽപ്പിക്കുന്നേ എന്നുടലുയിരും  എല്ലാം നിന്നെ  ഏറ്റിടേണം ഇന്നുതൊട്ടെന്നെന്നും  എന്നെയും നീ  വേദവാക്യമാം പാതയിൽ കൂടെ  പാപിയാമെന്നെ നീ നയിച്ചാലും  ഈ വീഥിയിൽ മൂടുന്ന കൂരിരുൾ തീരുവോളം ഈശനേ നീ പാദം തളരാതെ പാലിച്ചീടിൽ സർവ്വശക്താ ഞാൻ ചേർന്നീടും വേഗം സ്നേഹമാം നിൻ സ്വർഗ്ഗരാജ്യത്തിൽ

Published by the catalogue editor. Rights remain with the original creators.