1998 · song 4

Janmangale Thengunnuvo

Credits

Singer
Kester
Lyricist
Vayalar Sarathchandra Varma
Composer
Kalavoor Balan

Lyrics

ജന്മങ്ങളേ തേങ്ങുന്നുവോ  ബന്ധങ്ങളേ ഉലയുന്നുവോ സ്നേഹമേ നോവുമായി മുൾക്കിരീടമേകിടുന്ന ജീവിത  കാൽവരി കയറുകയോ ജന്മങ്ങളേ തേങ്ങുന്നുവോ  ബന്ധങ്ങളേ ഉലയുന്നുവോ ആരാരുമില്ലേ ആശ്വാസമാകാൻ അകലുമിവരിൽ തുണയരുളുവാൻ  ഒരു തണലുമേകീടാനായ് ഒരു നുള്ളു സാന്ത്വനം തരുകില്ലയോ  ആരാണൊരാശ്രയം  ജീവന്റെ അമരം തകരുമ്പോൾ ജന്മങ്ങളേ തേങ്ങുന്നുവോ  ബന്ധങ്ങളേ ഉലയുന്നുവോ

Published by the catalogue editor. Rights remain with the original creators.