Varnapakittu poster

1997 · song 5

Manikyakkallaal

Credits

Singer
MG Sreekumar Swarnalatha
Lyricist
Gireesh Puthenchery
Composer
Vidyasagar

Lyrics

മാണിക്ക കല്ലാല്‍ മേഞ്ഞ് മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളരംബിളി കൊംബനും ആവണി തുംബിയും മയ്യെണി കണ്ണുമായ് കാവല് നില്‍ക്കണ മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം മാണിക്ക കല്ലാല്‍ മേഞ്ഞ് മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളരംബിളി കൊംബനും ആവണി തുംബിയും മയ്യെണി കണ്ണുമായ് കാവല് നില്‍ക്കണ മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളി പൂവാലി പൈക്കള്‍ തന്‍ കുറുംബും ഉള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളി പൂവാലി പൈക്കള്‍ തന്‍ കുറുംബും ഉള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും കുഞ്ഞു പ്രാവുകള്‍ മെയ്യും ഇലഞ്ഞിക്കാവും പാല്‍ മരം പെയ്യും ഇളം തണുപ്പും നാണം കുണുങ്ങും നിന്‍ പുഞ്ചിരിയും തുള്ളി തുളുംബും പള്ളി പണിയും ഉള്ളിന്നംള്ളില്‍ കൗതുകമായ്‌ ഓരോ നാളും ഉത്സവമായ് മാണിക്ക കല്ലാല്‍ മാണിക്ക കല്ലാല്‍ മേഞ്ഞ് മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളരംബിളി കൊംബനും ആവണി തുംബിയും മയ്യെണി കണ്ണുമായ് കാവല് നില്‍ക്കണ മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍ വള കിലുക്കം മെയ്യില്‍ അന്തിക്ക് ചെന്തങ്ങില്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍ വള കിലുക്കം മെയ്യില്‍ അന്തിക്ക് ചെന്തങ്ങില്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം മാറില്‍ ചില്ലു നിലാവോ മഞ്ഞള്‍ കുഴംബോ താമര മൊട്ടോ വര്‍ണ്ണ പകിട്ടോ മാമയില്‍ പീലി പൂ കാവടിയോ ഓ മാരിവില്ലോലും പകല്‍ മുകിലോ കാണാ ചെപ്പിന്‍ കുങ്കുമോ മുത്താ ചുണ്ടത്ത് മുത്തങ്ങളായ് മാണിക്ക കല്ലാല്‍ മാണിക്ക കല്ലാല്‍ മേഞ്ഞ് മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളരംബിളി കൊംബനും ആവണി തുംബിയും മയ്യെണി കണ്ണുമായ് കാവല് നില്‍ക്കണ മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം

Published by the catalogue editor. Rights remain with the original creators.