Aadyakiranangal poster

1964 · song 8

Malamoottil Ninnoru

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
K Raghavan

Lyrics

മലമൂട്ടില്‍ നിന്നൊരു മാപ്പിള  മാലാഖ പോലൊരു പെമ്പിള (2) ഇളം കാറ്റടിച്ചനേരം  അവര്‍ മുളംകാട്ടില്‍ വച്ച് കണ്ടു (2) (മലമൂട്ടില്‍ ...) മയിലാടിയില്ല കിളി പാടിയില്ല - പക്ഷെ  മാലാഖയോടവന്‍ കളി ചൊല്ലി (2) വീണ മുറുക്കാനറിയാമോ വീട് ഭരിക്കാനറിയാമോ (2) പാട്ടറിയാമോ കൂട്ടിനുവരുമോ പാകം നോക്കാനറിയാമോ (മലമൂട്ടില്‍ ...) മാവ് പൂക്കും മകരത്തില്‍  മണിമലപ്പള്ളിയില്‍ പോരാമോ (2) മോടിയില്‍ മന്ത്രകോടിയില്‍ മൂടി മോതിരക്കൈയ്യൊന്ന് നീട്ടമോ  മലമൂട്ടില്‍ നിന്നൊരു മാപ്പിള  മാലാഖ പോലൊരു പെമ്പിള  ഇളം കാറ്റടിച്ചനേരം  അവര്‍ മുളംകാട്ടില്‍ വച്ച് കണ്ടു മലമൂട്ടില്‍ നിന്നൊരു മാപ്പിള  മാലാഖ പോലൊരു പെമ്പിള (2)

Published by the catalogue editor. Rights remain with the original creators.