Ullaasapoonkaattu poster

1997 · song 2

Kannuneer Paadathe

Credits

Singer
Biju Narayanan
Lyricist
Kaithapram
Composer
Berny Ignatius

Lyrics

കണ്ണുനീർപ്പാടത്തെ കിളി മകളേ കരളുരുകുന്നൊരു കഥ പാടുമോ (2) സ്വപ്നങ്ങൾ വിറ്റിട്ടു ദു:ഖങ്ങൾ വാങ്ങിയ സുന്ദരിപ്പെണ്ണിന്റെ കഥ പാടുമോ (2) ഓ... കഥ പാടുമോ (കണ്ണുനീർ...) മോഹങ്ങളെരിയുന്ന ചിതയിൽ നിന്നുയരുമോ ആത്മ ദാഹത്തിന്റെ തീ ജ്വാലകൾ (2) മൃദുലമാമൊരു സാന്ത്വനത്തിന്റെ നിമിഷങ്ങൾ തേടി നീ വന്നതോ ദു:ഖ തീരം (2) ഓ.....(കണ്ണുനീർ..)

Published by the catalogue editor. Rights remain with the original creators.