1997 · song 6

Sangeetham Rathnaakaram

Credits

Singer
MG Sreekumar SP Balasubrahmanyam
Lyricist
K Jayakumar
Composer
MM Keeravani

Lyrics

സംഗീതരത്നാകരം  എന്നും രാഗങ്ങൾ വിളയുന്നൊ- രാനന്ദസങ്കേതം (സംഗീത...) ചന്ദനശീതളശ്യാമവനങ്ങളിൽ സന്ധ്യകൾ ചിറകാർന്നണയുമ്പോൾ പിരിയും പകലിൻ മിഴിയിൽ വിരിയും വിരഹകദംബങ്ങൾ (സംഗീത...) രജതവനികചൂടും അനുരാഗശോഭപോലും കാറ്റിലൊഴുകി അരികിലണയും നവകദനനനവുപോലും കുസുമവനചാരുതയായ് മാറും ശിശിരദലവേദനയായ് മാറും ദിനങ്ങൾതൻ നിറങ്ങളിൽ നിറങ്ങൾതൻ ലയങ്ങളിൽ  അനുപദമറിയുക ഹൃദയവിദുരഗീതം അനുദിനമറിയുക മധുരഋതുവിലാസം ആ...  (സംഗീത...)

Published by the catalogue editor. Rights remain with the original creators.