Superman poster

1997 · song 1

Aavaaram Poovinmel

From Superman

Credits

Singer
Sujatha Mohan Biju Narayanan
Lyricist
S Ramesan Nair
Composer
SP Venkitesh

Lyrics

ആവാരം പൂവിന്മേൽ അമ്പു തൊടുക്കും മണിമാരാ നെഞ്ചിലൊരുത്തി നിനക്കുണ്ടേ കണ്ടാലഴകുണ്ടേ ആവാരം പൂവിന്മേൽ അമ്പു തൊടുക്കും മണിമാരാ നെഞ്ചിലൊരുത്തി നിനക്കുണ്ടേ കണ്ടാലഴകുണ്ടേ കൈയ്യോന്നീ കടലാടീ നാട്ടിലെനിക്കൊരു കുയിലുണ്ടേ കുയിലിനുറങ്ങാൻ കൂടുണ്ടേ കൂട്ടിനു ഞാനുണ്ടേ കൊരവയൽ  തുള്ളും  എരിതില്ലേ കതിരുകളിങ്ങില്ലേ കതിരും പതിരും കണ്ടാലറിയാൻ കൊതി വളരുന്നില്ലേ വല്ലോരും കാണുമ്പോൾ ഇല്ലാത്തൊരു ശൃംഗാരം പണ്ടെയില്ലിനി നാടൻ കല്യാണം ഓ... പുഞ്ചപ്പാടത്തും കിളിമകൾ കൊഞ്ചും നേരത്തും ഇവയുടെ നെഞ്ചും നേരും നീ അറിയാൻ വാ ഇന്നീ പുഞ്ചിരിത്തേൻ മധുരം കവർന്നാല്ലോ ഇന്നീ പിഞ്ചിതളിൽ നിന്നെ പൊതിഞ്ഞാലോ പുഞ്ചപ്പാടത്തും കിളിമകൾതഞ്ചും നേരത്തും  ഇവളുടെ കൊഞ്ചും മൊഴിയിൽ അലിയാൻ വാ നിന്റെ തങ്കവളകിലുക്കം പിണങ്ങില്ലേ  എല്ലാം പങ്കു വെച്ചു തന്നാൽ ഇണങ്ങില്ലേ കാടെല്ലാം പത്തായം കാണുമ്പോൾ  അത്താഴം കണ്ണല്ലേ നീ കൂടെ പോരൂലേ (ആവാരം പൂവിന്മേൽ ...) രാവും പകലും നീ മുഖമൊടു ദൂരം താണ്ടുമ്പോൾ അരികിലൊരോർമ്മ ചന്തം പോലണയാം ഞാൻ ഇന്നീ വില്ലുവണ്ടിത്താളം തിളത്താല് ഇന്നീ കണ്ണിമാവിൽ നിന്നെ തളക്കാലോ രാവും പകലും നീ ചിരിയുടെ തീരം തേടുമ്പോൾ ചൊടികളിലൂറും സംഗീതം നുകരാം ഞാൻ നീ കട്ടെടുത്ത മുതലും ഇവനല്ലേ തൊട്ടു തൊട്ട നിറവും ഇവനല്ലേ ഒന്നാകും മോഹങ്ങൾ പൊന്നാകും പാടങ്ങൾ പുത്തരിയങ്കം കൂടാൻ പോരൂനീ (ആവാരം പൂവിന്മേൽ ...)

Published by the catalogue editor. Rights remain with the original creators.