1997 · song 3

Pirannoree mannum

Credits

Singer
KS Chithra
Lyricist
Bichu Thirumala
Composer
SP Venkitesh

Lyrics

പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും.. വേർപിരിഞ്ഞിന്നകലല്ലേ....മനസ്സേ...സലാം... വിരുന്നൊരുങ്ങുമ്പോൾ...ഇരന്നു പോകുമ്പോൾ  കൂരിരുളിലലമൂടും...നഭസ്സേ....സലാം.... ഇടനെഞ്ചുകൾ തേങ്ങും തുടിതാളവും താങ്ങും  ഇരട്ടശിരസ്സേ............... പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും.. വേർപിരിഞ്ഞിന്നകലല്ലേ....മനസ്സേ...സലാം... മാതാവകന്ന ദുഃഖം...മാറോടമർന്ന തുമ്പം... ആറീടുവാനും....അതിൽ നീറീടുമീ നെഞ്ചിൽ- കുളിരേകീടുവാനും വാ വെൺമതിലേഖ പോൽ  തൈത്തെന്നലേ............ പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും.. വേർപിരിഞ്ഞിന്നകലല്ലേ....മനസ്സേ...സലാം... മുൻജന്മ ശാപമാണോ...തൻകർമ്മ പാപമാണോ... ഒന്നായ രണ്ടും ഇരുനോവിന്റെ പൊൻതുണ്ടും.... ഇണയാത്മാവിൽ കൽക്കണ്ടം.... ഈ ബലഹീനമാം സമ്മാനവും...........(പല്ലവി) ഇരട്ടശിരസ്സേ...തളർന്ന മനസ്സേ....തളർന്ന മനസ്സേ..

Published by the catalogue editor. Rights remain with the original creators.