1997 · song 1

Devi Ennum Neeyen

From Sammanam

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Johnson

Lyrics

ആ ..ആ  ദേവി എന്നും നീയെൻ സ്വന്തം നീയെൻ ദേവവീണാമന്ത്രം മോതിര കൈക്കുമ്പിൾ നിറയും പ്രേമ സായൂജ്യം ജീവരാഗം പങ്കിടാൻ സ്വപ്നലോകം പങ്കിടാൻ കാത്തുനില്പ്പൂ പാതിമെയ്യായി നിത്യമാംഗല്ല്യം ദേവി എന്നും നീയെൻ സ്വന്തം നീയെൻ ദേവവീണാമന്ത്രം മോതിര കൈക്കുമ്പിൾ നിറയും പ്രേമ സായൂജ്യം നിന്റെ മുന്നിൽ പ്രഭാതം ദീപമേന്തും നീ വരുമ്പോൾ മംഗളശ്രീ കുംകുമം പൊഴിയും (2) നിന്റെ പൂമൊഴികൾ കരളിൽ പുണ്യമായി നിറയും നീ തൊടുമ്പോൾ പീലിനീർത്തും മാനസം നീയെൻ ദേവവീണാമന്ത്രം ദേവി എന്നും നീയെൻ സ്വന്തം മോതിര കൈക്കുമ്പിൾ നിറയും പ്രേമ സായൂജ്യം താരഹാരം വസന്തം ചാർത്തുമല്ലൊ വെണ്ണിലാവിൻ കോടിനൽകാൻ രാവുണർന്നല്ലൊ (2) കനകധാരയുമായി സന്ധ്യാരാഗമണയുമ്പോൾ ശ്രീമുഹൂർത്തം പൊൻങ്കിനാവിൽ കാണ്മു ഞാൻ ദേവി എന്നും നീയെൻ സ്വന്തം നീയെൻ ദേവവീണാമന്ത്രം മോതിര കൈക്കുമ്പിൾ നിറയും പ്രേമ സായൂജ്യം ജീവരാഗം പങ്കിടാൻ സ്വപ്നലോകം പങ്കിടാൻ കാത്തുനില്പ്പൂ പാതിമെയ്യായി നിത്യമാംഗല്ല്യം നീയെൻ ദേവവീണാമന്ത്രം ദേവി എന്നും നീയെൻ സ്വന്തം

Published by the catalogue editor. Rights remain with the original creators.