1963 · song 1
Kandotte Onnu Kandotte
Credits
- Singer
-
P Susheela
- Lyricist
- P Bhaskaran
- Composer
- V Dakshinamoorthy
Lyrics
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ - കണ്ടു
കണ്ണിന്നു സാഫല്യം കൊണ്ടോട്ടെ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ - കണ്ടു
കണ്ണിന്നു സാഫല്യം കൊണ്ടോട്ടെ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ
മുല്ല നീയല്ലേ മുക്കൂറ്റി നീയല്ലേ
മുല്ല നീയല്ലേ മുക്കൂറ്റി നീയല്ലേ
മല്ലിക നീയല്ലേ മന്ദാരം നീയല്ലേ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ - കണ്ടു
കണ്ണിന്നു സാഫല്യം കൊണ്ടോട്ടെ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ
കണ്ണിന്‍ മുന്‍പില്‍ കവിതകള്‍ നീര്‍ത്തുന്നു
മണ്ണും വിണ്ണും മാരിവില്ലും
കണ്ണിന്‍ മുന്‍പില്‍ കവിതകള്‍ നീര്‍ത്തുന്നു
മണ്ണും വിണ്ണും മാരിവില്ലും
പൂവാടി നീയല്ലേ പൂമരം നീയല്ലേ
പൂവാടി നീയല്ലേ പൂമരം നീയല്ലേ
പുഞ്ചപ്പൊന്‍ പാടങ്ങള്‍ നിങ്ങളല്ലേ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ - കണ്ടു
കണ്ണിന്നു സാഫല്യം കൊണ്ടോട്ടെ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ
പാലൊളിവാനത്തു പട്ടുവിരിക്കുന്ന
നീലമേഘങ്ങള്‍ നിങ്ങളല്ലേ
കാടിന്നു വെള്ളിച്ചിലങ്ക പണിയുന്ന
കാടിന്നു വെള്ളിച്ചിലങ്ക പണിയുന്ന
കാനനച്ചോലകള്‍ നിങ്ങളല്ലേ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ - കണ്ടു
കണ്ണിന്നു സാഫല്യം കൊണ്ടോട്ടെ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ - കണ്ടു
കണ്ണിന്നു സാഫല്യം കൊണ്ടോട്ടെ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ
Published by the catalogue editor. Rights remain with the original creators.