1997 · song 2
Kuzhaloothum Mulankaavil
Credits
- Singer
-
Sujatha Mohan
- Lyricist
- Mathews Kadambanad Aayalloor Appachan
- Composer
- KJ Antony Martin
Lyrics
കുഴലൂതും മുളങ്കാവില്‍
ഇലയാടും മരക്കൊമ്പില്‍
കുഴലൂതും മുളങ്കാവില്‍
ഇലയാടും മരക്കൊമ്പില്‍
ഇണതേടും ഇളങ്കാറ്റേ
ഇരവും പകലും നിനക്കുണ്ടോ
(കുഴലൂതും...)
മുല്ലപ്പൂവിന്‍ സുഗന്ധങ്ങളില്‍
ലില്ലിപ്പൂവിന്‍ നറുമണത്തില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
കുളിര്‍കാറ്റേ കുളിച്ചോ നീ
മൈലാഞ്ചിക്കറകൊണ്ട് കുറിയിട്ടോ
(കുഴലൂതും...)
കുന്നില്‍ മേട്ടില്‍ പൂവള്ളിക്കുടിലില്‍
കാട്ടിൽ പുഴയില്‍ താഴ്വരയില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
കുളിര്‍കാറ്റേ കുളിച്ചോ നീ
മണമുള്ള പൂക്കളെ ഉമ്മവച്ചോ
(കുഴലൂതും...)
Published by the catalogue editor. Rights remain with the original creators.