1997 · song 2

Dooreyo Shaanthamaam

Credits

Singer
MG Sreekumar
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

ദൂരെയോ ശാന്തമാം കായൽത്തീരം സാന്ത്വനം പൂക്കുമീ ഓമൽത്തീരം ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു- വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾ മഞ്ഞിലെ തെന്നലിൻ മൗനംപോലെ കുഞ്ഞിളംചുണ്ടിലെ ഗാനംപോലെ വിങ്ങുമീ അഴലിൻ കൂട്ടിലെത്താമോ വെണ്ണിലാക്കുളിരായ് പെയ്തിറങ്ങാമോ നീയുറങ്ങാമോ ദൂരെയോ ശാന്തമാം കായൽത്തീരം സാന്ത്വനം പൂക്കുമീ ഓമൽത്തീരം ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു- വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾ

Published by the catalogue editor. Rights remain with the original creators.