1997 · song 4

Thalavaraykkoru

Credits

Singer
MG Sreekumar Unni Menon
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം ഇത് ശനി ദശയുടെ ഒടുക്കം കിട്ടിയ സാക്ഷാൽ രാജയോഗം.......(2) അനുഭവിക്കെടാ മച്ചാനേ എന്നെ അനുസരിക്കേടാ മക്കാനേ......(2) അഷ്ടിക്ക് പോലും ഗതിയില്ലാ നമ്മുടെ കഷ്ടകാലം കഴിഞ്ഞേ...... തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം ഇത് ശനി ദശയുടെ ഒടുക്കം കിട്ടിയ സാക്ഷാൽ രാജയോഗം....... ചെങ്കോല് കൈയിലെടുത്താൽ ആ......ആ.....ആ ചെങ്കോല് കൈയിലെടുത്താൽ ചേരൻ ചെങ്കുട്ടുവൻ ഞാൻ വീരൻ ചെങ്കുട്ടുവൻ നാടാകെ വീണ് വണങ്ങും വീരൻ കട്ടബൊമ്മൻ...ഞാൻ രാജാ രാമഭദ്രൻ ഊച്ചാളിയായ നിന്റെ മണ്ടയിൽ താമസമാക്കും ഉശിരുള്ള ജഗജില്ലി മുഖ്യമന്ത്രി ഞാൻ ഊച്ചാളിയായ നിന്റെ മണ്ടയിൽ താമസമാക്കും ഉശിരുള്ള ജഗജില്ലി മുഖ്യമന്ത്രി ഞാൻ തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം ഇത് ശനി ദശയുടെ ഒടുക്കം കിട്ടിയ സാക്ഷാൽ രാജയോഗം....... എൻ പ്രേമഭാജനം ദൂരേ....ആ.....ആ......ആ എൻ പ്രേമഭാജനം ദൂരേ കണ്ണും നട്ടിരിക്കേ...വഴിക്കണ്ണും നട്ടിരിക്കേ.... നീയെന്റെ ദൂതുമായി പോകും സാക്ഷാൽ രാജഹംസം......ഒരു സാദാ രാജഹംസം കുന്നോളം കൂട്ടിവെക്കും പൊന്നും പണവുമുള്ള ഘനമുള്ള ഖജനാവിൻ കാര്യദർശി ഞാൻ.....(2)....പല്ലവി

Published by the catalogue editor. Rights remain with the original creators.