1997 · song 3

Murahara Murali Govinda [M]

Credits

Singer
KJ Yesudas Chorus
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

മുരഹര മുരളീഗോവിന്ദാ....(2) സാമഗാനലോലാ.....ശ്യാമവര്‍ണ്ണകൃഷ്ണാ....(2) നെറുകയിലണിയുകയീ...ശ്രീതിലകം...ആ..ആ...ആ.... സാമഗാനലോലാ.....ശ്യാമവര്‍ണ്ണകൃഷ്ണാ....(2) ആ..ആ...ആ....മുരഹരമുരളീ ഗോവിന്ദാ.... മുരഹരമുരളീ ഗോവിന്ദാ.... ഓംകാരസാരം ഇതള്‍വിരിയും പുലരികളില്‍ (2) നിന്റെയീ സ്വരശംഖിലുണര്‍ന്നൊരു പുണ്യമാം ജലതീര്‍ത്ഥമണിഞ്ഞു..... മൌലിയില്‍ വനചന്ദ്രിക ചാര്‍ത്തിയ പീലിയായ് ലയനീലമണിഞ്ഞു ..... ശ്രീലമാം രാത്രിയില്‍ ലോലമായ്‌ പാടി ഞാന്‍ ശ്രീ ഹരേ...........വരമരുളൂ....... ഓം ജയ ജയ ഹരി....ഓം ജയ ജയ ഹരി....(4) ആ ..ആ ...ആ ....മുരഹരമുരളീ ഗോവിന്ദാ.... മുരഹരമുരളീ ഗോവിന്ദാ.... ഏകാന്തയാമം തിരിയെരിയും ഇരുൾമുറിയില്‍ (2) നെഞ്ചിലെ പ്രിയശാരിക പാടിയ കീര്‍ത്തനം നറുചന്ദനമായി... നോവുമെന്‍ മിഴിനീര്‍മണിയെല്ലാം ശ്യാമയാം യമുനാനദിയായി...... മൂകമാം വീണയില്‍ താന്തമായ് പാടി ഞാന്‍ ശ്രീ ഹരേ...........വരമരുളൂ....... ഓം ജയ ജയ ഹരി....ഓം ജയ ജയ ഹരി....(4) ആ ..ആ ...ആ ....മുരഹരമുരളീ ഗോവിന്ദാ....

Published by the catalogue editor. Rights remain with the original creators.