1963 · song 10

Prabhaathakaale Brahmaavaayee

Credits

Singer
KJ Yesudas
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

പ്രഭാത കാലേ ബ്രഹ്മാവായ്‌ മധ്യാഹ്നത്തിൽ മഹേശനായ്‌ സായം കലേ വിഷ്ണുവായും എന്നും കൃപാകിരണം എന്നിൽ പതിക്കണ- മതിനായി ഞാനിതാ തൊഴുന്നേൻ തൊഴുന്നേൻ പ്രേമസ്വരൂപാ തവ തേജസ്സിലെൻ ഹൃദയം ആമഗ്നമായ്‌ വരണം ആദിത്യദേവാ നമസ്തേ ചേതനാമൂർത്തേ നമസ്തേ സുര്യദേവതേ

Published by the catalogue editor. Rights remain with the original creators.