1963 · song 9

Oru vazhi cholken

Credits

Singer
P Susheela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ഒരു വഴി ചൊൽകെൻ ഉള്ളം കുളിരാൻ ഓമനകാർവർണ്ണാ കണ്ണാ... ഓമനക്കാർവർണ്ണാ... ഉരുകിടുമെന്നിൽ കനിയാനിനിയും താമസമെന്തിതു കണ്ണാ കണ്ടേനൊരു നാൾ നിൻ തിരുമുഖവും കാർമുകിൽ നിറമാം തിരുമെയ്യും മാനസമാലിക അന്നേ നിൻ തിരു മാറിൽ ചാർത്തിയതല്ലേ ഞാൻ വേറൊരു കാന്തനെനിക്കില്ല വേറൊരു ദൈവമെനിക്കില്ലാ വേഗമെഴുന്നള്ളുക ദേവാ എൻ വിളി കേൾക്കാൻ വേറാരുമില്ല

Published by the catalogue editor. Rights remain with the original creators.