1963 · song 8

Mathi Mathi Maayaaleelakal

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മതി മതി മായാലീലകള്‍ ഇനിയിതു - മതിയാക്കരുതോ കണ്ണാ വെണ്ണയുരുക്കുവാന്‍ ഇടിത്തീയോ - ഒരു  പെണ്ണിനോടിത്രയും കടുംകയ്യോ (മതിമതി... ) ഭക്തനു മാത്രം വശനാകും നീ വിത്തത്തിനു വഴങ്ങുകയോ സത്യം കാണാന്‍ കഴിയാത്തൊരു - ചെറു തെറ്റിനു നിര്‍ദ്ദയ ദണ്ഡനയോ (മതിമതി...  ) ഉലകിന്നുടയവനായ നിനക്കൊരു വിലതരുവാന്‍ ഞാന്‍ ആളല്ല പൊന്നും പണവുമെനിക്കില്ലെന്നുടെ കണ്ണീരിതു കൈക്കൊള്ളണമേ (മതിമതി...  )

Published by the catalogue editor. Rights remain with the original creators.