1963 · song 6
Maathe Jaganmaathe
Credits
- Singer
- P Leela
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
മാതേ ജഗന്മാതേ - എന്‍
പതിയെ കൈവെടിയരുതേ
മാധവനല്ലലു ചേര്‍ക്കരുതേ - എന്‍
മാംഗല്യക്കുറി മായ്ക്കരുതേ
(മാതേ....)
പതിവായ് നിന്‍ കഴല്‍ കൂപ്പിയതെന്നുടെ
പതിയെ കാക്കുവതിനല്ലോ
(മാതേ... )
പാഴായോ ഞാന്‍ ചെയ്ത തപസ്സുകള്‍
പാപം ചെയ്തവളായോ ഞാന്‍
(മാതേ... )
Published by the catalogue editor. Rights remain with the original creators.