1963 · song 4

Jaya Jaya Naarayana

Credits

Singer
Kamukara
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ജയജയ നാരായണാ - ഹരേ ജയ ജഗദോദ്ധാരണാ സകലചരാചര കാരണനേ സങ്കടമൂല നിവാരണനേ (ജയജയ... ) പാല്‍ക്കടല്‍ തന്നില്‍ പള്ളിയുങ്ങും പങ്കേരുഹദള ലോചനനേ പാപം തീര്‍ക്കാന്‍ പാരില്‍ പലപല രൂപമെടുത്ത പരാപരനേ (ജയജയ... ) മത്സ്യകൂര്‍മ്മ വരാഹം നീയേ നരഹരിയും വാമനനും നീയേ ഭൃഗുസുതനും ബലരാമനും നീയേ രാഘവനും ശ്രീകൃഷ്ണനും നീയേ (ജയജയ... ) കമനീയാകൃതി പൂണ്ടുവിളങ്ങും കമലാഹൃദയ മനോഹരനേ കദനക്കടലിന്‍ കരപറ്റീടാന്‍ കരുണാവഞ്ചിയിലേറ്റണമേ (ജയജയ... )

Published by the catalogue editor. Rights remain with the original creators.