1997 · song 3

Nee Kaanumo

Credits

Singer
KS Chithra
Lyricist
Kaithapram
Composer
Johnson

Lyrics

നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു എൻ വാക്കുകൾ വാടി വീണ പൂക്കളായി മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2) കൂടണഞ്ഞു കതിരുകാണാക്കിളി എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ) പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2) ഒന്നു കേൾക്കൂ ജീവിതം പോയൊരീ പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

Published by the catalogue editor. Rights remain with the original creators.