1997 · song 6

Maranno Nee Nilaavil [F]

Credits

Singer
KS Chithra
Lyricist
Yusufali Kecheri
Composer
Bombay Ravi

Lyrics

മറന്നോ നീ നിലാവിൽ  നമ്മളാദ്യം കണ്ടൊരാ രാത്രി  കലാലോലം കടാക്ഷങ്ങൾ മനസ്സിൽ കൊണ്ടൊരാ രാത്രി (മറന്നോ...) പ്രിയേ നിൻ ഹാസ കൗമുദിയിൽ പ്രശോഭിതം എന്റെ സ്മൃതിനാളം സദാ പൊരിയുന്ന ചിന്തയിൽ നീ സഖീ കുളിരാർന്ന കുഞ്ഞോളം   (മറന്നോ...) എരിഞ്ഞൂ മൂകവേദനയിൽ പ്രഭാമയം എന്റെ ഹർഷങ്ങൾ  വ്യഥാ പരിശൂന്യ നിമിഷങ്ങൾ സുധാരസ രമ്യയാമങ്ങൾ (മറന്നോ...)

Published by the catalogue editor. Rights remain with the original creators.